Travel Views by Biju
Travel Views by Biju
  • 223
  • 470 079
Exploring Goa Part 3 | Cardamom Kerala Restaurant
Exploring Goa Part 3 | Cardamom Kerala Restaurant
മൂന്ന് ദിവസത്തെ ഗോവ ട്രിപ്പിന്റെ അവസാനത്തെ വീഡിയോ ആണ് ഇത്. ഗോവയിലേക്ക് വരുന്ന സഞ്ചാരികൾക്ക് കേരള ഫുഡും കഴിച്ച് താമസിക്കാൻ പറ്റുന്ന രീതിയിലുള്ള റിസോർട്ടും ഗസ്റ്റ് ഹൗസ്സും ആണ് ഞാൻ ഈ വീഡിയോയിൽ നിങ്ങളെ പരിചയപ്പെടുത്തുന്നത്. "ഒരു വീഡിയോ ചെയ്യുന്നതിൽ ഉപരി ഒരു ബിസിനസ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്നുള്ളതും കൂടെ പഠിച്ചാണ് ഞാൻ തിരിച്ച് കേരളത്തിലേക്ക് വന്നത്. " എന്റെ ഈ ഡിസ്ക്രിപ്ഷൻ വായിക്കുന്ന നിങ്ങൾക്ക് ചിലപ്പോൾ ഞാൻ ഈ പറഞ്ഞതിൽ സംശയം തോന്നാം പക്ഷേ നോർത്ത് ഗോവയിൽ പോയി Cardamom റസ്റ്റോറന്റിൽ നിന്നും ഫുഡ് കഴിച്ച് ജോജസ്റ്റിനെ പരിചയപ്പെട്ടവർക്ക് അറിയാം എന്തുകൊണ്ട് ഞാൻ ഇങ്ങനെ പറഞ്ഞു എന്ന്. രുചിയുള്ള കേരള ഫുഡിനൊപ്പം രുചിയുള്ള ഒരു സൗഹൃദം കൂടെ നമുക്ക് അവിടുന്ന് കിട്ടുന്നു👍
------------------------------------------------------
Fᴏʀ GOA ᴛᴏᴜʀ ᴘᴀᴄᴋᴀɢᴇ ʙᴏᴏᴋɪɴɢ﹕
Vacation Elements Holidays
+91 62825 71917
+91 81290 98989
-------------------------------------------------------
facebooke page
travelviewsbybiju.in
-------------------------------------------------------
Goa Exploring Part 1
ua-cam.com/video/JBxLaouqWiQ/v-deo.html
Goa Exploring Part 2
ua-cam.com/video/Z9-6TL56OAY/v-deo.html
Playlist Link GOA
ua-cam.com/video/Z9-6TL56OAY/v-deo.html
-------------------------------------------------------
#travel #goa #karnataka #kerala #food #drink
-------------------------------------------------------
00:00 Introduction
00:39 Cardamom Kerala Restaurant
01:39 Meet with Jojestjoy
06:40 Lunch with Jojestjoy
07:50 Altrude by the sea resort
08:36 Sea view room
10:40 Garden view room
11:36 Pool
12:23 Making Urak (Goa drink)
15:25 End
Переглядів: 416

Відео

Exploring Goa Part 2 | Aguada Jail | Aguada Fort | Anjuna Beach | Chapora Fort | Candolim Beach #goa
Переглядів 345Місяць тому
Exploring Goa Part 2 | Aguada Jail | Aguada Fort | Anjuna Beach | Chapora Fort | Candolim Beach എന്റെ ഗോവൻ യാത്രയുടെ 2ആം ദിവസം. ഞാൻ കണ്ടതും മനസിലാക്കിയതുമായ കാര്യങ്ങൾ നിങ്ങൾക്ക് വേണ്ടി സമർപ്പിക്കുന്നു. Aguada jail, Aguada Fort, Dollfine dive, Anjuna beach, Chapora fort, Candolim beach എന്നിവിടങ്ങളിൽ ആണ് സെക്കന്റ്‌ ഡേ ഞാൻ പോയത്. Exploring Goa Part 1 : ua-cam.com/video/JBxLaouqWiQ/v-deo.html Fᴏʀ ...
Exploring Goa: Basilica Of Bom Jesus & Dona Paula Beach, Part 1
Переглядів 269Місяць тому
Exploring Goa: Basilica Of Bom Jesus & Dona Paula Beach, Part 1 എന്റെ ആദ്യത്തെ ഗോവൻ ട്രിപ്പ്‌ ഞാൻ കണ്ട കാഴ്ചകൾ വീഡിയോ ആക്കി നിങ്ങളിൽ എത്തിക്കാനാണ് എന്റെ ശ്രമം. എന്റെ യാത്ര വെക്കേഷൻ എലമെന്റ്സ് ഹോളിഡേ ട്രാവൽസിന്റെ ടൂർ പാക്കേജിൽ ആയിരുന്നു അതിനാൽ ട്രാവൽ ചെയ്യാൻ വാഹനത്തിനോ ഫുഡിനോ അലയേണ്ടി വന്നില്ല. Fᴏʀ GOA ᴛᴏᴜʀ ᴘᴀᴄᴋᴀɢᴇ ʙᴏᴏᴋɪɴɢ﹕ Vacation Elements Holidays 91 62825 71917 91 81290 98989 Basilica Of Bom...
Second Part Of The Wild Mist Homestay Experience
Переглядів 357Місяць тому
Second Part Of The Wild Mist Homestay Experience ശബരിമല തീർത്ഥാടനത്തിന് പോകുന്നവർക്കും ഗവിയിലേക്ക് വിനോദസഞ്ചാരത്തിന് പോകുന്നവർക്കും ബജറ്റ് ഫ്രണ്ട്ലി ആയി താമസിക്കാൻ പറ്റിയ ഒരു ഹോംസ്റ്റേ ആണ് വൈൽഡ് മിസ്റ്റി. കഴിഞ്ഞ വീഡിയോയിൽ ഞാൻ ഈ ഒരു ഹോം സ്റ്റേടെ ചുറ്റുമുള്ള ടൂറിസ്റ്റ് പ്ലേസുകളാണ് കാണിച്ചത്. ഈ വീഡിയോയിൽ ഹോംസ്റ്റേ ആണ് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തി തരുന്നത്. For Booking WILD MIST HOME STAY 91 9544...
Wild Mist Homestay Erumely Part 1 #kerala #tamilnadu #karnataka
Переглядів 588Місяць тому
Wild Mist Homestay Part 1 | Erumely | Muttappally ശബരിമല തീർത്ഥാടകർക്കും, ഗവി ടൂറിസ്റ്റുകൾക്കും കുറഞ്ഞ ചിലവിൽ താമസിക്കാൻ പറ്റിയ ഒരു ഹോംസ്റ്റേ ആണ് WILD MIST. മൊത്തം 2 എപ്പിസോഡ്കളായിയാണ് ഞാൻ വീഡിയോ ചെയ്തിരിക്കുന്നത്. ആദ്യത്തെ എപ്പിസോഡിൽ ഞാൻ താമസിക്കുന്ന ഹോം സ്റ്റേയുടെ ചുറ്റുമുള്ള ടൂറിസ്റ്റ് പ്ലേസുകൾ ആണ് കാണിക്കുന്നത് . അതിൽ തന്നെ Gavi യിലേക്ക് എങ്ങനെ പോകാം എന്നുള്ള ഡീറ്റെയിലും കാര്യങ്ങളും ഒക്കെ പ...
Learn how to use Enscape Skybox and Reflections in Malayalam!
Переглядів 3492 місяці тому
Learn how to use Enscape Skybox and Reflections in Malayalam! #kerala #enscapeforsketchup #tutorial #travelviewsbybiju
SAMBRANIKODI ISLAND😍🤩സാമ്പ്രാണികോടി || Kollam || #keralatourism #sambranikodi #kollam
Переглядів 5612 місяці тому
One day trip | Munroe island and Sambranikodi അങ്ങനെ വെക്കേഷൻ ആയി പിള്ളാരെ എങ്ങോട്ടെങ്കിലും കൊണ്ടുപോകണമല്ലോ അതുപോലെ ക്യാഷും കുറവായിരിക്കണം. പെട്ടന്ന് ഓർമ്മവന്നത് സന്തോഷ്‌ ചേട്ടന്റെ munroe drive resort ആണ് അവിടത്തെ കരിമീനും കക്കയും കൂട്ടിയുള്ള ഉച്ചയ് ക്കുള്ള ഊണ് നാവിൽ കപ്പലോടും. പക്ഷേ പിന്നയും കിടക്കുന്നു സമയം സാമ്പ്രാണികോടി കൂടെ ലിസ്റ്റിൽ കൂട്ടി നേരെ വിട്ടു..... "ഞങ്ങളും ഹാപ്പി പിള്ളാരും ഹാപ്പി...
2024 Chamayavilakku Celebration At Kottankulangara Devi Temple
Переглядів 1,9 тис.3 місяці тому
2024 Chamayavilakku Celebration At Kottankulangara Devi Temple
Explore The Stunning Views Of Pandikuzhi And Aruvikuzhi From Shangurundan Rock #kerala #tamilnadu
Переглядів 1583 місяці тому
Explore The Stunning Views Of Pandikuzhi And Aruvikuzhi From Shangurundan Rock #kerala #tamilnadu
Meghamalai | മേഘമല യാത്ര
Переглядів 1973 місяці тому
Meghamalai | മേഘമല യാത്ര
Varkala Beach 2024 | വർക്കല ബീച്ചിൽ ഞങ്ങൾ കാണാൻ പോയത് കടലെടുത്തു 😔
Переглядів 2403 місяці тому
Varkala Beach 2024 | വർക്കല ബീച്ചിൽ ഞങ്ങൾ കാണാൻ പോയത് കടലെടുത്തു 😔
Fishing Video | ചെറിയൊരു മീൻ പിടുത്തം #fishingfreakz
Переглядів 1484 місяці тому
Fishing Video | ചെറിയൊരു മീൻ പിടുത്തം #fishingfreakz
Attukal Pongala 2024 | Chenthi Residents Association (CRA)
Переглядів 1,3 тис.4 місяці тому
Attukal Pongala 2024 | Chenthi Residents Association (CRA)
Coimbatore to Trivandrum, part 3
Переглядів 1364 місяці тому
Coimbatore to Trivandrum, part 3
The Magnificent Adiyogi Statue In Coimbatore | Awe-inspiring Creation By Isha Foundation
Переглядів 1184 місяці тому
The Magnificent Adiyogi Statue In Coimbatore | Awe-inspiring Creation By Isha Foundation
Coimbatore Yatra | Part-1 | TVM to Coimbatore
Переглядів 1604 місяці тому
Coimbatore Yatra | Part-1 | TVM to Coimbatore
Two-Bedroom Cottage in Vagamon
Переглядів 2495 місяців тому
Two-Bedroom Cottage in Vagamon
TP Link AC1200 Mesh Wi-Fi Extender
Переглядів 7175 місяців тому
TP Link AC1200 Mesh Wi-Fi Extender
Kamal Misty Woods Resort In Munnar #munnar
Переглядів 5205 місяців тому
Kamal Misty Woods Resort In Munnar #munnar
Edayan Meadows Vagamon | 4 BHK pool villa
Переглядів 1,3 тис.5 місяців тому
Edayan Meadows Vagamon | 4 BHK pool villa
House for sale No. 2 | വീട് വിൽപ്പനക്ക്
Переглядів 2795 місяців тому
House for sale No. 2 | വീട് വിൽപ്പനക്ക്
House for sale No.1 | വീട് വിൽപ്പനക്ക്
Переглядів 4935 місяців тому
House for sale No.1 | വീട് വിൽപ്പനക്ക്
Lumion Part 3: Malayalam Tutorial
Переглядів 1,3 тис.5 місяців тому
Lumion Part 3: Malayalam Tutorial
Lumion Part 2 | Malayalam Tutorial #lumion
Переглядів 1,2 тис.6 місяців тому
Lumion Part 2 | Malayalam Tutorial #lumion
Lumion Part 1 | Malayalam tutorial #lumion
Переглядів 2,6 тис.6 місяців тому
Lumion Part 1 | Malayalam tutorial #lumion
𝗖𝗮𝘀𝗮 𝗔𝗺𝗮𝗿𝗶 𝗣𝗹𝗮𝗻𝘁𝗮𝘁𝗶𝗼𝗻 𝗥𝗲𝘀𝗼𝗿𝘁 𝗠𝘂𝗻𝗻𝗮𝗿 #travel #kerala
Переглядів 8276 місяців тому
𝗖𝗮𝘀𝗮 𝗔𝗺𝗮𝗿𝗶 𝗣𝗹𝗮𝗻𝘁𝗮𝘁𝗶𝗼𝗻 𝗥𝗲𝘀𝗼𝗿𝘁 𝗠𝘂𝗻𝗻𝗮𝗿 #travel #kerala
𝐊𝐚𝐧𝐭𝐡𝐚𝐫𝐢 𝐂𝐡𝐢𝐜𝐤𝐞𝐧 𝐈𝐥𝐚𝐲𝐢𝐥 𝐏𝐨𝐥𝐥𝐢𝐜𝐡𝐚𝐭𝐡𝐮𝐦 𝐏𝐢𝐧𝐧𝐞 𝐌𝐚𝐭𝐡𝐢 𝐀𝐯𝐢𝐲𝐚𝐥𝐮𝐦
Переглядів 2616 місяців тому
𝐊𝐚𝐧𝐭𝐡𝐚𝐫𝐢 𝐂𝐡𝐢𝐜𝐤𝐞𝐧 𝐈𝐥𝐚𝐲𝐢𝐥 𝐏𝐨𝐥𝐥𝐢𝐜𝐡𝐚𝐭𝐡𝐮𝐦 𝐏𝐢𝐧𝐧𝐞 𝐌𝐚𝐭𝐡𝐢 𝐀𝐯𝐢𝐲𝐚𝐥𝐮𝐦
𝐋𝐞 𝐒𝐞𝐫𝐞𝐧𝐞 𝐑𝐞𝐬𝐨𝐫𝐭 𝐌𝐮𝐧𝐧𝐚𝐫 #munnar #idukki #kerala
Переглядів 1,1 тис.6 місяців тому
𝐋𝐞 𝐒𝐞𝐫𝐞𝐧𝐞 𝐑𝐞𝐬𝐨𝐫𝐭 𝐌𝐮𝐧𝐧𝐚𝐫 #munnar #idukki #kerala
Unbelievable Waterfalls | Experience Chunayammakkal Waterfall
Переглядів 2347 місяців тому
Unbelievable Waterfalls | Experience Chunayammakkal Waterfall
Dragon Prawns & Taiwan Chicken Recipe
Переглядів 3217 місяців тому
Dragon Prawns & Taiwan Chicken Recipe

КОМЕНТАРІ

  • @muhammedhashim2081
    @muhammedhashim2081 14 годин тому

    Mathi payye poyal mathi. Karyam kanasilayal mathi

  • @rahulraj5230
    @rahulraj5230 2 дні тому

    Cleartity h sir apki teaching me impressive class

  • @techman6590
    @techman6590 2 дні тому

  • @Vpljihad
    @Vpljihad 3 дні тому

    Hi sir , office glass partion ullla oru video vedamo?

  • @Hathim-m8c
    @Hathim-m8c 4 дні тому

    Eee plan kitumo cheyyan

    • @travelviewsbybiju
      @travelviewsbybiju 3 дні тому

      ടെലിഗ്രാം ഗ്രൂപ്പിൽ ജോയിന്റ് ചെയ്യു, പുതിയ ഗ്രൂപ്പ്‌ പേജിൽ ഉണ്ട് 👍

    • @Hathim-m8c
      @Hathim-m8c 3 дні тому

      @@travelviewsbybiju link?

  • @fathimahenna6369
    @fathimahenna6369 4 дні тому

    Bucket tool eduthitt clr verunnillaallo.. sir..

    • @travelviewsbybiju
      @travelviewsbybiju 4 дні тому

      ?? ഇങ്ങനെ ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ടാണ്. ചെറിയ വീഡിയോ ആക്കി ടെലിഗ്രാമിൽ അയക്കൂ പുതിയ ടെലിഗ്രാം അക്കൗണ്ട് ലിങ്ക് പേജിൽ ഉണ്ട് 👍

  • @cvjustin78
    @cvjustin78 8 днів тому

    ആശംസകൾ

  • @sudhisudhi1260
    @sudhisudhi1260 12 днів тому

    Top class video👌👌👌👌👌

  • @sudhisudhi1260
    @sudhisudhi1260 13 днів тому

    👌👌👌

  • @sudhisudhi1260
    @sudhisudhi1260 14 днів тому

    ഇത്ര നന്നായി ക്ലാസ്സ്‌ എടുക്കുന്ന ഒരാളെയും ഇന്ന് വരെ ലൈഫ് ഇൽ ഞാൻ കണ്ടിട്ടില്ല 👍👍👍

  • @gailinteriorgallery1849
    @gailinteriorgallery1849 14 днів тому

    Thanks

  • @mymunashabnam9621
    @mymunashabnam9621 15 днів тому

    Part 4 undo?

    • @travelviewsbybiju
      @travelviewsbybiju 15 днів тому

      ഇല്ല ചെയ്തില്ല സിസ്റ്റം കംപ്ലയിന്റ് ആയി lumion സോഫ്റ്റ്‌വെയർ പോയി

  • @BeingApothecary
    @BeingApothecary 15 днів тому

    ❤ super cool

  • @somrajsom2559
    @somrajsom2559 17 днів тому

    Cutinglist adukkaan pattumooo

  • @lakshmiajay817
    @lakshmiajay817 21 день тому

    thank you sir ...veryuseful video

  • @linubaby6635
    @linubaby6635 23 дні тому

    🙏🙏🙏❤

  • @Mehandivine
    @Mehandivine 23 дні тому

    VERY CLEAR CLASS

  • @jabbarkm9134
    @jabbarkm9134 26 днів тому

    നല്ല class...❤

  • @MohammedIsmail-vz3cp
    @MohammedIsmail-vz3cp 26 днів тому

    lumion or v ray ഇതിൽ ഏതിലാണ് നല്ല ക്വാളിറ്റി out put കിട്ടുക

    • @travelviewsbybiju
      @travelviewsbybiju 26 днів тому

      അങ്ങനെ ഏതെന്നു പറയാൻ പറ്റില്ല വർക്ക്‌ ചെയ്യുന്ന ആളിന്റെ കഴിവും സിസ്റ്റത്തിന്റെ കപ്പാസിറ്റിയും പോലെ യിരിക്കും ഔട്ട്‌ പുട്ട് 👍

  • @SubhashKumarapuram
    @SubhashKumarapuram 26 днів тому

    Super 😀

  • @AnushaAnu-dw4ov
    @AnushaAnu-dw4ov 27 днів тому

    Thanku❤ helpfull videos

  • @sabeeh_sbh3202
    @sabeeh_sbh3202 27 днів тому

    Telegram group link

  • @makrdinakar7860
    @makrdinakar7860 28 днів тому

    Chetta ningalude system specifications entha !

    • @travelviewsbybiju
      @travelviewsbybiju 28 днів тому

      ഇതിനെ പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട് 👍

  • @makrdinakar7860
    @makrdinakar7860 28 днів тому

    You are a very good teacher 🎉

  • @makrdinakar7860
    @makrdinakar7860 28 днів тому

    Ningale neritt kanan pattumo chetta

    • @travelviewsbybiju
      @travelviewsbybiju 28 днів тому

      അടി തരാനാണോ?

    • @makrdinakar7860
      @makrdinakar7860 28 днів тому

      @@travelviewsbybiju Oru 2 divasam class ill keranam Athu konda 😊🤣

    • @travelviewsbybiju
      @travelviewsbybiju 28 днів тому

      8590908082 ഇതാണ് എന്റെ നമ്പർ 👍

  • @hajirajh7386
    @hajirajh7386 Місяць тому

    sir interior cutting list cheyuna video idamoo

    • @travelviewsbybiju
      @travelviewsbybiju Місяць тому

      മെഷീൻ കട്ടിങ് ആണോ അതോ സെക്ഷൻ മാർക്കിങ് ആണോ?

  • @makrdinakar7860
    @makrdinakar7860 Місяць тому

    You are the best teacher

  • @naushadtm1557
    @naushadtm1557 Місяць тому

    വളരെ ഉപകാരപ്രദം

  • @reshmaanoop9836
    @reshmaanoop9836 Місяць тому

    Contour varachapol athile shade agana mattiyath

    • @travelviewsbybiju
      @travelviewsbybiju 28 днів тому

      ഈ വീഡിയോ ചെയ്തിട്ട് കുറേ കാലമായി പെട്ടന്ന് ഓർമ വരുന്നില്ല

  • @lekshmi.b.r1454
    @lekshmi.b.r1454 Місяць тому

    Nice place

  • @binustravelvlog2456
    @binustravelvlog2456 Місяць тому

    അടിപൊളി

  • @ruksanaruksana9107
    @ruksanaruksana9107 Місяць тому

    Super thank you

  • @SubhashKumarapuram
    @SubhashKumarapuram Місяць тому

    Nice Ayittund 😘

  • @jacobabraham1510
    @jacobabraham1510 Місяць тому

    👍👍👍

  • @shivashankar559
    @shivashankar559 Місяць тому

    ❤️🥳

  • @GreenTechDesigners
    @GreenTechDesigners Місяць тому

    super

  • @shahidshameer2555
    @shahidshameer2555 Місяць тому

    Sketchup cutt list cheyamo

    • @travelviewsbybiju
      @travelviewsbybiju Місяць тому

      ഞാൻ ചെയിതു നോക്കിയിട്ടില്ല ബ്രോ

  • @princep2132
    @princep2132 Місяць тому

    Sir ithl pin cheythath select cheyth adjust cheyyan pattunnilla ath entha

  • @dilsadaliali4998
    @dilsadaliali4998 Місяць тому

    Hi sir

  • @shibeeshthottungal9550
    @shibeeshthottungal9550 Місяць тому

  • @maheshk6120
    @maheshk6120 Місяць тому

    കളിപ്പാറ ക്ഷേത്രം ഞാൻ ജനിക്കുന്നതിനുമുമ്പ് ഉള്ളതാണ് എന്തേ കൊച്ചുനാൾ മുതൽ ഞാൻ അവിടെ പോയിട്ടുണ്ട് അന്ന് അങ്ങനെയല്ല കുറച്ചു കല്ലുകൾ വച്ചിട്ടുള്ള ഒരു ആചാരമായിരുന്നു അന്നത്തെ പക്ഷേ കുറച്ച് പേരുടെ കുറച്ച് വാക്കുകൾ അവരുടെ ആത്മാർത്ഥമായ പ്രയത്നം ആണ് കാളി പാറ ലോകാ അംബിക ക്ഷേത്രം കേരളത്തിലെ ഹിന്ദു ക്രിസ്ത്യൻ മുസ്ലിം അങ്ങനെ ഒന്നുമില്ല എല്ലാവർക്കും എല്ലാവർക്കും പന്ന കണ്ട് മനസ്സിലാക്കാം ലോകാംബിക ക്ഷേത്രം എങ്ങനെ ആണെന്ന്

  • @sanal9846
    @sanal9846 Місяць тому

    Sketchup ന്റെ എല്ലാ ക്ലാസ്സുകളും ഞാൻ കണ്ടു, വളരെ നല്ലരീതിയിൽ തന്നെ sir അത് മനസ്സിലാക്കിത്തന്നു. വളരെ നന്ദി 😍

  • @sinanvga4309
    @sinanvga4309 2 місяці тому

    🥰😍😍😍😍😍

  • @sanal9846
    @sanal9846 2 місяці тому

    Sir enscape software engine കിട്ടും

    • @sanal9846
      @sanal9846 2 місяці тому

      Site ഇൽ trial version മാത്രേ ullu

    • @travelviewsbybiju
      @travelviewsbybiju Місяць тому

      ഞാൻ purchase ചെയ്തതാണ് ഓഫീസ് വർക്കിന്‌ വേണ്ടി

  • @Mayan164
    @Mayan164 2 місяці тому

    e veedu nalla bhangind

  • @sumeshsunilkumar4462
    @sumeshsunilkumar4462 2 місяці тому

    Lumion tutorial baki ettila

    • @travelviewsbybiju
      @travelviewsbybiju Місяць тому

      ബാക്കി ചെയ്തില്ല സോഫ്റ്റ്‌വെയർ ക്രാഷ് ആയി

  • @mujeebav8412
    @mujeebav8412 2 місяці тому

    Sketch up vray tutorial bakki chayyumo

  • @baijusreeja6935
    @baijusreeja6935 2 місяці тому

    78തൊട്ട് അവിടെ ആന കൊട്ടിൽ തുടങ്ങിയിട്ട് ഞാൻ കണ്ടില്ലല്ലോ ഞാൻ 80തിൽ ഉള്ളതാണ് തള്ളുമ്പോൾ ഒരുമായതിൽ തള്ള്

    • @travelviewsbybiju
      @travelviewsbybiju 2 місяці тому

      ഞാൻ അല്ല പറഞ്ഞത് അവിടത്തെ മാനേജർ ആണ് പറഞ്ഞത്. ചിലപ്പോൾ പെട്ടന്ന് പറഞ്ഞപ്പോൾ year തെറ്റിയതായിരിക്കും ക്ഷമിക്കുക 🙏

  • @SubhashKumarapuram
    @SubhashKumarapuram 2 місяці тому

    😊❤❤